No Malayalam Releases In Multiplexes | Filmibeat Malayalam

Filmibeat Malayalam 2017-05-19

Views 2

No malayalam movies will release in multiplex including PVR Lulu mall Kochi, Cinepolis Central square mall, PVR Oberon Mall kochi.

മള്‍ട്ടിപ്ലക്‌സുകളില്‍ മലയാളസിനിമകളുടെ പ്രദര്‍ശനം പ്രതിസന്ധിയില്‍. പിവിആര്‍, സിനിപോളിസ് മുതലായ നാഷണല്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നാളെ മുതല്‍ പുതിയ മലയാളചിത്രങ്ങള്‍ക്ക് റിലീസുണ്ടാകില്ല. ഇവിടെ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്നാണ് ഒരു വിഭാഗം വിതരണക്കാരുടെ തീരുമാനം. നിലവില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളചിത്രങ്ങളും മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് പിന്‍വലിക്കും.

--------------------------------------------------------------------------------------------------------------
Subscribe to FilmiBeat Channel for latest updates on movies and related videos.

You Tube: https://goo.gl/vrTBTF

Follow us on Twitter
https://twitter.com/FilmibeatMa

Like us on Facebook
https://www.facebook.com/filmibeatmalayalam

Join our circle in Google Plus
https://plus.google.com/111524332944535644144

Visit us: http://malayalam.filmibeat.com/

Download app: https://play.google.com/store/apps/de...

Share This Video


Download

  
Report form