Pooja Holiday Special movie releases
ഓണത്തിന് പിന്നാലെ പൂജാ സമയത്ത് എത്തുന്ന സിനിമകളും റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിന് പുറമെ ഇത്തവണ തമിഴില്‍ നിന്നും ഹിന്ദിയില്‍ നിന്നുമെല്ലാം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെക്കാലമായി കാത്തിരിക്കുന്ന സിനിമകളാണ് മലയാളത്തില്‍ എത്തുന്നത്. പൂജാ സമയത്ത് റിലീസ് ചെയ്യുന്ന ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം