The Great Indian Kitchen Movie Review
സുരാജ് വെഞ്ഞാറമൂട്-നിമിഷ സജയന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ജിയോ ബേബി ഒരുക്കിയ സിനിമ കൂടിയാണിത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ശക്തമായ പ്രമേയം പറഞ്ഞുകൊണ്ടാണ് എടുത്തിരിക്കുന്നത്. സിനിമയുടെ റിവ്യൂ കാണാം