Director Jayaraj About Mammootty | Filmibeat Malayalam

Filmibeat Malayalam 2017-07-06

Views 7

Director Jayaraj talks about the support gave by Mammootty for making him a scriptwriter.


മമ്മൂട്ടി എന്ന നടനെക്കുറിച്ച് സിനിമയിലുള്ളവര്‍ പല കാര്യങ്ങളും പങ്കുവെച്ചിരുന്നു. താരത്തിന്റെ പിന്തുണയെക്കുറിച്ചും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനെക്കുറിച്ചുമൊക്കെ പല കാര്യങ്ങളും പ്രേക്ഷകര്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ താനും മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരിക്കുകയാണ് സംവിധായകന്‍ ജയരാജ്. അദ്ദേഹം നല്‍കിയ പിന്തുണയിലൂടെയാണ് താന്‍ എഴുതിത്തുടങ്ങിയത്. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളിലൊരാളായ മമ്മൂട്ടിയാണ് സംവിധായകനായിരുന്ന തന്നെ എഴുത്തുകാരനാക്കിയതെന്ന് ജയരാജ്. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Share This Video


Download

  
Report form