Jayaraj Is Coming With The Second Part Of Super Hit Film Johny Walker
രണ്ട് പതിറ്റാണ്ടിന് ശേഷം ജോണി വാക്കര്‍ വീണ്ടുമെത്തുന്നതിനെക്കുറിച്ച് വ്യക്തമാക്കി ജയരാജ് എത്തിയിരിക്കുകയാണ്. പല സ്ഥലത്തും തങ്ങളുടെ പ്രിയ ചിത്രമായി ആളുകള്‍ ജോണി വാക്കറിനെക്കുറിച്ച് പറയുന്നത് കേട്ടിരുന്നു. അതിലെ പാട്ടുകളും ഫാഷനുമൊക്കെ ആളുകള്‍ക്ക് ഇഷ്ടമായിരുന്നു. പുതിയ തലമുറയും പഴയ തലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്‌റ്റൈല്‍ ചിത്രത്തിനുണ്ടെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചത്.