അമിത് ഷായുടെ പരിപാടി മുടങ്ങി, കോഴ റിപ്പോര്‍ട്ട് കാണാനില്ല! | Oneindia Malayalam

Oneindia Malayalam 2017-08-14

Views 0

It has been reported that BJP medical scam report is missing from one of the state leaders. Due to these controversies Amit shah's programmes planned by BJP got cancelled.

സംസ്ഥാന ബിജെപിയെ ഇളക്കിമറിച്ച മെഡിക്കല്‍ കോളജ് കോഴ സംബന്ധിച്ച ബിജെപി അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് ഉന്നതനേതാക്കളില്‍ ഒരാളില്‍ നിന്ന് കാണാതായി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, സഹസംഘടനാ സെക്രട്ടറി എം ഗണേശന്‍, സഹസംഘനാ സെക്രട്ടറി കെ സുഭാഷ് എന്നിവര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അയച്ചിരുന്നത്. ഇതില്‍ സെക്രട്ടറിമാരിലൊരാള്‍ക്ക് തിരുവനന്തപുരത്തെ മേല്‍വിലാസത്തില്‍ തപാലിലയച്ച റിപ്പോര്‍ട്ടാണ് കാണാതായിരിക്കുന്നത്.

Share This Video


Download

  
Report form