റൊണാള്‍ഡോ, മെസ്സി, ബഫണ്‍... ആരാകും മികച്ച താരം | Oneindia Malayalam

Oneindia Malayalam 2017-08-17

Views 11

Ronaldo, Messi And Buffon on Player of the Year shortlist.

യൂറോപ്പിലെ ഈ വര്‍ഷത്തെ മികച്ച താരം ആരായിരിക്കും? യുവേഫ പുറത്തുവിട്ട അവസാന പട്ടികയില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും ജിയാന്‍ ലൂജി ബഫണും ഇടം പിടിച്ചു. ഓഗ്‌സറ്റ് 24ന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഡ്രോയിലായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.

Share This Video


Download

  
Report form
RELATED VIDEOS