Mohanlal, the super actor of Malayalam cinema, is in the shadow of a new controversy. Some popular Malayalam news channels have reported that Mohanlal has been mentioned in solar scam accused Saritha Nair's recent controversial letter.
According to the television channels, Saritha Nair has clearly mentioned that Mohanlal has used her, along with the popular personalities of Kerala political and social platforms.
സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ മാധ്യമങ്ങള്‍ മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച കത്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ആ കത്തില്‍ രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ പല പ്രമുഖരുടെയും പേരുകള്‍ ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും പേരുകള്‍ ഉണ്ടായിരുന്നതായി അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്താണ് ഇതിന്‍റെ സത്യം?