പാര്‍വതിയുടെ ബോളിവുഡ് പ്രണയം സൂപ്പര്‍ഹിറ്റ് | filmibeat Malayalam

Filmibeat Malayalam 2017-10-14

Views 92

മലയാളി നടി പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ഖരീബ് ഖരീബ് സിംഗിളിലെ ആദ്യഗാനത്തിന് മികച്ച പ്രതികരണം. പാര്‍വതിയും ഇര്‍ഫാന്‍ ഖാനും തമ്മിലുള്ള ബന്ധത്തിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ആദ്യഗാനം ചിത്രീകരിച്ചിരിക്കുന്നത്.

Qareeb Qareeb Single; Song Gets Good Response.

Share This Video


Download

  
Report form
RELATED VIDEOS