RSS does not have women in its shakhas mainly because of vigourous exercise and a meeting at 6 am, both of which do not suit women, according to RSS insiders. The explanation came after Congress Vice President Rahul Gandhi had asked a gathering of women in Gujarat if they had ever seen a woman wearing shorts in an RSS Shakha.
സ്ത്രീകള്‍ ശാഖയില്‍ ഇല്ലാത്തതിന്റെ ന്യായവുമായി ആര്‍എസ്എസ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യത്തിന് ആര്‍എസ്എസ് പ്രതികരണമിങ്ങനെയാണ്. കൂടുതല്‍ ആരോഗ്യം വേണം, കാലത്ത് ആറ് മണിക്ക് എത്തുകയും വേണം, ഇത് രണ്ടും സ്ത്രീകള്‍ക്ക് പറ്റില്ല എന്നാണ് ആര്‍എസ്എസ് പ്രതികരണം.