Dulquer Salmaan opens up about his career and label as Megastar's son.
തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും താന്‍ മമ്മൂട്ടിയുടെ മകനാണെന്ന കാര്യം പലര്‍ക്കും അറിയുമായിരുന്നില്ലെന്ന് ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു. സിനിമയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുല്‍ഖര്‍.