Dulquer Salmaan Wishes A Great Success For Pranav Mohanlal's Debut Movie
മലയാള സിനിമയിലെ മുന്‍നിര താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെ മക്കള്‍ തമ്മിലും മികച്ച സൗഹൃദമാണ് കാത്തു സൂക്ഷിക്കുന്നത്. പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും ഒന്നടങ്കം ആഗ്രഹിച്ചിരുന്ന കാര്യത്തിനാണ് തലസ്ഥാന നഗരി മണിക്കൂറുകള്‍ക്ക് മുന്‍പ് സാക്ഷ്യം വഹിച്ചത്.