സാധാരണക്കാരനായി മമ്മൂട്ടി, വീഡിയോ വൈറൽ | Oneindia Malayalam

Oneindia Malayalam 2018-03-13

Views 105

മമ്മൂട്ടി സാധാരണക്കാരനായി പള്ളിയിൽ നിസ്കരിക്കുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. മതാചാരങ്ങൾ എല്ലാം കൃത്യമായി ആചരിക്കുന്ന ആളാണ് മമ്മൂട്ടി എന്ന് നേരത്തെ തന്നെ എല്ലാവര്ക്കും അറിയാവുന്നതാണ്, ഈ വീഡിയോ കണ്ടാൽ അതെല്ലാവർക്കും മനസ്സിലാവും
#Mammootty #Mammookka

Share This Video


Download

  
Report form
RELATED VIDEOS