പുനെയില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിൽ അവിശ്വസനീയമായ അതിമനോഹരമായ ടീം സൗത്തിയുടെ ഒരു ക്യാച്ച്ആരാധകര്‍ക്ക് കാണാനായി. റോയല്‍ ചലഞ്ചേഴ്‌സിന്‍റെ ടീം സൗത്തിയാണ് ബൗണ്ടറിലൈനില്‍ ഫീല്‍ഡിംഗ് മികവ് കൊണ്ട് ശ്രദ്ദേയനായ താരം.
#IPL2018
#IPL11
#SRHvDD