ബാറ്റിംഗില്‍ വെടിക്കെട്ട് പ്രകടനങ്ങള്‍ പതിവ് രീതിയില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ കളിയുടെ ടോസിംഗിലൂടെ മൈതാനത്തെ സരസമായി ചൂട് പിടിപിടിപ്പിച്ചു ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍. അയ്യരുടെ ടോസിംഗ് കണ്ടിട്ട് ധോണി പോലും ചിരിച്ചു പോയി.
#IPL2018
#IPL11
#CSKvDD