ഒരു കിടിലൻ സിനിമയുമായി ദുല്‍ഖര്‍ വീണ്ടും മലയാളത്തിലേക്ക് | filmibeat Malayalam

Filmibeat Malayalam 2018-06-05

Views 293

Dulquer Salmaan's new movie
ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുല്‍ഖറിന്റെ പുതിയ മലയാള സിനിമ. ഹിന്ദി ചിത്രം സോയ ഫാക്ടറിന്റെ ഷെഡ്യൂളുകള്‍ക്ക് അനുസരിച്ചാകും ദുല്‍ഖര്‍ നൗഫല്‍ ചിത്രത്തിനായി ഡേറ്റുകള്‍ നല്‍കുക. ചിത്രത്തിന്റെ കാസ്റ്റിംഗ് പൂര്‍ത്തിയായിട്ടുണ്ട്.
#DulquerSalmaan #DQ

Share This Video


Download

  
Report form
RELATED VIDEOS