തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം,പച്ചക്കറി ഇറക്കുമതിക്ക് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ നിരോധനം പാക്കിസ്ഥാന്‍ ലാഭമാക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വരുന്ന കുറവ് ഗള്‍ഫില്‍ നികത്താന്‍ തങ്ങളുടെ കയറ്റുമതി ഇരട്ടിയാക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നു.