കർണാടകയിൽ കാല റിലീസ് ചെയ്യും | filmibeat Malayalam

Filmibeat Malayalam 2018-06-06

Views 53

Rajinikanth’s Kaala to get a modest launch in Karnataka
കാലയുടെ കര്‍ണാടകയിലെ പ്രദര്‍ശനം നേരത്തെ അനിശ്ചിതത്വത്തിലായിരുന്നെങ്കിലും ഇപ്പോള്‍ ഹൈക്കോടതി വിധി വന്നത് അണിയറപ്രവര്‍ത്തകര്ക്ക് ആശ്വാസമായിരിക്കുകയാണ്. രജനികാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചിത്രത്തിന് അനുകൂലമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
#Kaala #Rajnikanth

Share This Video


Download

  
Report form
RELATED VIDEOS