മാസ് ട്രെയിലര്‍ ട്രെന്റിംഗില്‍ ഒന്നാമൻ | filmibeat Malayalam

Filmibeat Malayalam 2018-06-07

Views 1

Abrahaminte Santhathikal is going to no.1 in youtube trending, mass response from audience
മമ്മൂട്ടി നായകനായെത്തുന്ന അബ്രഹാമിന്റെ സന്തതികളിലെ മാസ് ട്രെയിലര്‍ ട്രെന്റിംഗില്‍ മുന്നില്‍. ട്രെയിലര്‍ പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കകം യൂട്യൂബില്‍ ട്രെന്റിംഗില്‍ ഒന്നാമതായി. ബോക്‌സ്‌ഓഫീസ് പ്രതീക്ഷകള്‍ നിലനിലര്‍ത്തുന്ന ചിത്രം ഈ മാസം തന്നെ തിയേറ്ററുകളിലെത്തും.
#Mammootty #AbrahaminteSanthathikal

Share This Video


Download

  
Report form
RELATED VIDEOS