യൂട്യൂബില്‍ ഹിറ്റടിച്ച്‌ വിശ്വരൂപം 2 ട്രെയിലര്‍ | filmibeat Malayalam

Filmibeat Malayalam 2018-07-23

Views 102

Viswaroopam 2 trailer trending in youtube
ഉലകനായകന്‍ കമല്‍ ഹാസന്റെ വിശ്വരൂപം 2 വിലെ ട്രെയിലര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ട്രെയിലര്‍ പുറത്തിറങ്ങി 12 ദിനം പിന്നിടുമ്ബോള്‍ ഇതുവരെ കണ്ടുകഴിഞ്ഞത് അറുപത് ലക്ഷത്തിലധികം പേരാണ്. ഇതുവരെ 6,373,741 പേരാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്. കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യ ചിത്രമാണ് വിശ്വരൂപം 2.
#Viswaroopam2

Share This Video


Download

  
Report form
RELATED VIDEOS