സൗബിന്‍ ഷാഹിറിന്റെ പറവുയും രമേഷ് പിഷാരടിയുടെ പഞ്ചവര്‍ണ്ണതത്തയ്ക്കുമൊക്കെ ലഭിച്ച പ്രേക്ഷക പിന്തുണ എല്ലാവരും കണ്ടതുമാണ്. അതിനാല്‍ത്തന്നെ വര്‍ഷങ്ങളായി സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരങ്ങള്‍ സ്വന്തം ചിത്രവുമായി എത്തുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടേണ്ടതില്ല. ദിലീപ് സംവിധായകനാവുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് ഇതേക്കുറിച്ചുള്ള സ്ഥിരീകരണവുമായി രംഗത്തെത്തിയത്.
#DILEEP
#MAMMOOTY