മരണശേഷം നിങ്ങളുടെ കടങ്ങൾക്ക് എന്ത് സംഭവിക്കും? | Oneindia Malayalam

Oneindia Malayalam 2018-06-18

Views 60

What will happen to your Debts afterlife
മരണശേഷം നിങ്ങളെടുത്ത കടങ്ങള്‍ക്കെല്ലാം എന്ത് സംഭവിക്കുമെന്നു എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ? ലോണ്‍ ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ കടബാധ്യത നിയമപരമായ അവകാശിക്കായിരിക്കും. അവകാശി ലേറ്റ് പേയ്‌മെന്റ് ചാര്‍ജ്ജുകളും പലിശയും അടക്കേണ്ടി വരും. കടത്തിന്റെ സ്വഭാവം അനുസരിച്ചാണ് ബാക്കിയെല്ലാം. പരേതന്റെ വസ്തുവകകളില്‍ നിന്നും ബാധ്യത ഈടാക്കാന്‍ കഴിയും.
#Debts

Share This Video


Download

  
Report form
RELATED VIDEOS