Malayali players in Kerala blasters
കൊച്ചിയില്‍ പ്രീസീസണ്‍ ടൂര്‍ണമെന്റില്‍ വമ്പന്‍മാരെ നേരിടാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ 31 അംഗ ടീമില്‍ 11 മലയാളികളാണുള്ളത്. മലയാളികളെ മാത്രം ഇറക്കി കളിച്ചാലും അസ്സലൊരു ടീമായി മാറാന്‍ സാധിക്കും ഇത്തവണത്തെ ബ്ലാസ്റ്റേഴ്‌സിന്.
#KBFC