kalabhavan shajon says about mammootty
സഹപ്രവര്‍ത്തകരോടുള്ള മമ്മൂട്ടിയുടെ സ്‌നേഹവും കരുതലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. മിമിക്രി താരവും നടനുമായ കലാഭവന്‍ ഷാജോണ്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് നടത്തിയ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് ഇപ്പോള്‍