വെള്ളപ്പൊക്ക ഭീഷണിയിൽ കേരളം | Oneindia Malayalam

Oneindia Malayalam 2018-07-20

Views 347

Increasing water level in kerala's Dams,
കനത്ത മഴയില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക അണക്കെട്ടുകളിലും റെക്കോര്‍ഡ് ജലനിരപ്പു രേഖപ്പെടുത്തിയതോടെ ഡാം ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ നിതാന്ത ജാഗ്രതയിൽ. പ്രധാനപ്പെട്ട അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 70 ശതമാനത്തോളം ജലനിരപ്പുയര്‍ന്നു കഴിഞ്ഞു. നിരന്തരമായി ജലനിരപ്പ് പരിശോധിച്ച് സുരക്ഷാനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
#Flood

Share This Video


Download

  
Report form