ഇടുക്കി അണക്കെട്ട് നിറയാന്‍ ഇനി 22 അടി കൂടി വെള്ളം മാത്രം

Oneindia Malayalam 2018-07-21

Views 452

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. മഴ തുടര്‍ന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്ന് ഡാം സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.എസ്.ബാലു പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS