Irupathiyonnaam Nootaandu release date announced
എന്നാല്‍ വിവാദങ്ങളില്‍ കഴമ്ബില്ലെന്നും വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് തെളിയുകയും ചെയ്തു. ഇതിനിടെ ചിത്രത്തിന്റെ ചിത്രീകരണവും ആരംഭിച്ചു. ലൊക്കേഷനില്‍ നിന്നുള്ള ആദ്യ ചിത്രങ്ങളും പുറത്ത് വന്നു.
#PranavMohanlal #Hanan