dont cry after elimination srinish tlod pearly
dis: വളരെ നിശബ്ദനായ ആവശ്യമുളള കാര്യത്തിന് മാത്രം സംസാരിക്കുന്ന വ്യക്തിയാണ് സ്രീനി. എന്നാൽ പേളിയോ . എല്ലാവരോടും സംസാരിക്കുകയും കളിച്ച് ചിരിച്ച് നടക്കുന്ന ഒരു കുട്ടി. ഇവർക്കിടയിൽ പ്രണയമുണ്ടോ വീട്ടിലെ അംഗങ്ങൾ മുതൽ പ്രേക്ഷകർ വരെ ചോദിക്കുന്നുണ്ട്.