പേളിയും ശ്രീനിയും തമ്മിൽ രാത്രികാലത്തുണ്ടായിരുന്ന സംസാരവും ഇവരുടെ അടുപ്പവുമായിരുന്നു ബിഗ ബോസ് ഹൗസിൽ ആദ്യം പ്രശ്നങ്ങൾക്ക് കാരണമായത്. ഇവർ തമ്മിൽ പ്രണയത്തിലാണെന്നു വാർത്ത വീട്ടിൽ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഇവരുടെ പ്രണയകഥ ചിലർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇതിനെ ചൊല്ലി ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. Sreeinish and suresh arguments in biggboss malayalam