കന്യാസ്ത്രീകളോടുള്ള സഭയുടെ മനോഭാവത്തെപ്പറ്റി ഹരിത തമ്പി | Oneindia Malayalam

Oneindia Malayalam 2018-09-14

Views 162

haritha thambis facebook post on nuns
കർത്താവിന് മണവാട്ടി വേണം എന്നൊരു വകുപ്പ് ബൈബിളിൽ കണ്ടവർ ആരെങ്കിലും ഉണ്ടോ.. ? സഭക്ക് ചൂഷണം ചെയ്യുവാൻ വേണ്ടി ഉണ്ടാക്കിയെടുത്ത ഒരു അടിമത്വ ഏർപ്പാട് തന്നെയാണ് ഈ കർത്താവിന്റെ മണവാട്ടി ഏർപ്പാടും. പാപബോധം എന്നൊരു കുറ്റബോധ ചിന്ത സൃഷ്ടിച്ചെടുക്കുന്നത് തന്നെ ചൂഷണങ്ങൾക്ക് വേണ്ടിയാണ്. ഇവ കേൾക്കുവാനും ക്ഷമിക്കുവാനും അധിപരായി കുമ്പസാരകൂട്ടിലും പള്ളി സിംഹാസനങ്ങളിലും വേട്ടക്കാരെ നിയമിച്ചിട്ടുമുണ്ട്.
#Nun #Kerala

Share This Video


Download

  
Report form