argentina Iraq friendly football match preview
ഫുട്‌ബോള്‍ ലോകം ഒന്നാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്ലാസിക്കുകളുടെ ക്ലാസിക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രസീല്‍- അര്‍ജന്റീന പോരിന് ഇനി ദിവസങ്ങള്‍ മാത്രം. 16ന് ചൊവ്വാഴ്ചയാണ് ഏവരും കാത്തിരിക്കുന്ന ഈ ക്ലാസിക്ക് മല്‍സരം. ഈ ഗ്ലാമര്‍ പോരാട്ടത്തിനുള്ള മുന്നോടിയായി ഇരുടീമും മറ്റൊരു മല്‍സരത്തിന് ഇറങ്ങുകയാണ്.
#Brazil #Argentina