"എന്തിനാണ് മരിക്കാൻ പോയത്!!! തുറന്ന പറഞ്ഞ് സണ്ണി വെയ്ൻ | Filmibeat Malayalam

Filmibeat Malayalam 2018-10-29

Views 2

സണ്ണി വെയ്ൻ തന്റെ സിനിമ ജീവിതം തുടങ്ങുന്നത് സെക്കന്റ്ഷോയിലെ കുരുടി എന്ന കഥാപാത്രത്തിലൂടെയായിരുന്നു. തന്റെ ആദ്യ സിനിമ കണ്ട് അമ്മ പൊട്ടിക്കരയുകയായിരുന്നു. ചിത്രത്തിൽ കുരുടി എന്ന കഥാപാത്രം റോഡിൽ മറിച്ചു കിടക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം അമ്മയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അമ്മ ആ സീൻ കണ്ട് പൊട്ടിക്കരയുകയായിരുന്നു.
sunny wayne says one heart broken experience of movie second show

Share This Video


Download

  
Report form
RELATED VIDEOS