ഇരു ടീമിനും നിർണായകം | Oneindia Malayalam

Oneindia Malayalam 2018-10-29

Views 49

ആദ്യ രണ്ട് ഏകദിനങ്ങളില്‍ തന്നെ ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസ് അപായ സൂചന നല്‍കിയിരുന്നു. വിശാഖപട്ടണത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ മുന്നറിയിപ്പ് കാര്യത്തോട് വരെ അടുത്തു. എന്നിട്ടും ഇന്ത്യ ആ മുന്നറിയിപ്പ് കാര്യത്തില്‍ ഗൗനിച്ചില്ലായെന്നതാണ് പൂനെയില്‍ നടന്ന മൂന്നാം ഏകദിനം തെളിയിച്ചത്. വിന്‍ഡീസാവട്ടെ എഴുതി തള്ളിയവരുടെ വായടിപ്പിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. നിര്‍ണായകമായ നാലാം ഏകദിന മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.. ഇരുടീമിനും ഈ മല്‍സരം നിര്‍ണായകമാണ്.

Share This Video


Download

  
Report form