dharmajan bolgatty's dharmoos fish hub super hitധര്‍മജന്റെ ഉറ്റസുഹൃത്തുക്കളായ പതിനൊന്ന് പേരുമായി ചേര്‍ന്നായിരുന്നു ധര്‍മ്മൂസ് ഫിഷ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കിയത്. കൊച്ചിയിലെ മീന്‍ കച്ചവടം സാമ്പത്തിക വിജയം കണ്ടതോടെ ധര്‍മജനൊപ്പം പങ്കാളികളായി മലയാള സിനിമയിലെ നിരവധി താരങ്ങളും മീന്‍ കച്ചവടത്തിലേക്ക് എത്തിയിരിക്കുകയാണ്. വിജയരാഘവന്‍, രമേഷ് പിഷാരടി, നാദിര്‍ഷ, ടിനി ടോം, എന്നിവരാണ് ധര്‍മജനൊപ്പം കച്ചവടത്തിലെത്തിയിരിക്കുന്ന താരങ്ങള്‍.