odiyan movie promotion mohanlal
പ്രേക്ഷകർക്ക് കൈനിറയെ സമ്മാനവുമായി ലാലേട്ടനും ഒടിയൻ ടീം എത്തിയിരിക്കുകയാണ്. പ്രേക്ഷകർക്കായി ഒരു മത്സരമാണ് ഇവർ ഒരുക്കിയിരിക്കുന്നത്. ഒന്നാം സമാമാനം ഒരു ലക്ഷം രൂപ. രണ്ടാം സമ്മാനം അമ്പതിനായിരം , മൂന്നാം സമ്മാനം 25000 രൂപ എന്നിങ്ങനെയാണ്.