ട്വന്റി20യില്‍ പാകിസ്താന്‍ ജൈത്രയാത്ര തുടരുന്നു. ഓസ്‌ട്രേലിയക്കു പിന്നാലെ ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരയും പാകിസ്താന്‍ 3-0ന് തൂത്തുവാരി. ട്വന്റി20യില്‍ പാകിസ്താന്റെ തുടര്‍ച്ചയായ 11ാം പരമ്പര നേട്ടമാണിത്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ 47 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് പാകിസ്താന്‍ നേടിയത്.
Pakistan vs New Zealand 3rd T20 Highlights: Pakistan win by 47 runs