T20 ലോകകപ്പില്‍ സൂപ്പര്‍ 12ലേക്ക് ഗ്രൂപ്പ് Bയില്‍ നിന്ന് എല്ലാ മത്സരങ്ങളും വിജയിച്ച് എത്തിയ സ്കോട്‍ലാന്‍ഡ് ക്രിക്കറ്റ് ടീം ചരിത്രം സൃഷ്ടിച്ചിരിക്കുകായണ്, തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സ്‌കോട്ടിഷ് ടീം ഗ്രൂപ്പ് ബി ജേതാക്കളായിട്ടാണ് സൂപ്പര്‍ 12ലേക്ക് കടന്നിരിക്കുന്നത്