KGF Trailer Audience Reaction | filmibeat Malayalam

Filmibeat Malayalam 2018-11-10

Views 129

These are audience reaction about the movie trailer of Kannada big budget movie KGF
അന്യഭാഷ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യത നല്‍കാറുളളവരാണ് മലയാളി പ്രേക്ഷകര്‍. നല്ല സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും ഇവിടുളളവര്‍ ഇരുകെയ്യും നീട്ടി സ്വീകരിക്കാറുണ്ട്. തമിഴ്,തെലുങ്ക് ഭാഷകളിലെ ചിത്രങ്ങള്‍ക്കെല്ലാം വമ്പന്‍ സ്വീകാര്യതയാണ് കേരളത്തില്‍ ലഭിക്കാറുളളത്.
#KGF

Share This Video


Download

  
Report form