കുമ്മനം രാജശേഖരന് ഡോക്ടറേറ്റ് | Oneindia Malayalam

Oneindia Malayalam 2018-11-22

Views 244

Kummanam Rajasekaharan got D Lit
മിസോറാം ഗവർണർ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം. വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡിലിറ്റ് നല്‍കുന്നത്. രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാലയുടേതാണ് തീരുമാനം.

Share This Video


Download

  
Report form
RELATED VIDEOS