pranav mohanlal's new movie will be relaese in next january
ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായാണ് പ്രണവിന്റെ അടുത്ത സിനിമയെത്തുന്നത്. ക്രിസ്മസ് റിലീസിന് മുന്നോടിയായി ചിത്രമെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രളയക്കെടുതി കാരണം ഒടിയന്റെ റിലീസ് നീട്ടിയതോടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ റിലീസ് ജനുവരിയിലേക്ക് മാറ്റിയത്. ആദി ഇറങ്ങിയ അതേ ജനുവരി 26നാണ് ഈ ചിത്രവും എത്തുന്നത്