Petta Review In Malayalam
മരണമാസായി തലൈവരുടെ വരവ്, ഇത് താന്‍ടാ നമ്മ പടം! പേട്ട അതിഗംഭീരം , കാത്തിരിപ്പിന് വിട. സ്റ്റൈല്‍ മന്നന്റെ ഏറ്റവും പുതിയ ചിത്രമായ പേട്ട തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണിപ്പോള്‍. സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന സിനിമയായ പേട്ട തിയേറ്ററുകളിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പൊങ്കലിനോടനുബന്ധിച്ചാണ് സിനിമ റിലീസ് ചെയ്തത്. അജിത്ത് ചിത്രമായ വിശ്വാസത്തിനൊപ്പമാണ് ഇത്തവണ തലൈവര്‍ ഏറ്റുമുട്ടുന്നത്.