DARBAR (Tamil) - Official Trailer Reaction | Rajinikanth | FilmiBeat Malayalam

Filmibeat Malayalam 2019-12-17

Views 602

DARBAR (Tamil) - Official Trailer Reaction
എ ആര്‍ മുരുകദോസ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന 'ദര്‍ബാറി'ന്റെ ട്രെയിലര്‍ റിലീസായി. ചിത്രത്തില്‍ ആദിത്യ അരുണാചലം എന്ന പോലീസ് ഓഫീസര്‍ ആയിട്ടാണ് താരം എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് രജനികാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.
#Darbar #Rajinikanth

Share This Video


Download

  
Report form