ധോണിയെ കുറിച്ച്‌ വാചാലനായി രവി ശാസ്ത്രി | Oneindia Malayalam

Oneindia Malayalam 2019-01-19

Views 28

Have seen Sachin get angry but not MS Dhoni, says Ravi Shastri
ധോണിയെ കുറിച്ച്‌ വാചാലനായി രവി ശാസ്ത്രി രംഗത്ത് എത്തിയിരിക്കുകയാണ്. ധോണിയെ പോലൊരു താരത്തിന് പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യ ബുദ്ധിമുട്ടും , മുപ്പതോ - നാല്പതോ വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ മാത്രമേ ഇത്തരത്തിലുള്ള കളിക്കാരെ നമുക്ക് ലഭിക്കൂ. ഇന്ത്യന്‍ കോച്ച്‌ രവി ശാസ്ത്രി പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS