അടുത്ത തവണയും കേരളം കപ്പടിക്കുമോ? | Oneindia Malayalam

Oneindia Malayalam 2019-01-29

Views 40

kerala santosh trophy team announced
ഫിബ്രുവരില്‍ തമിഴ്നാട്ടില്‍ നടക്കുന്ന 73-മാത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എസ് സീസണ്‍ നയിക്കുന്ന 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ടൂര്‍ണമെന്റിലും സീസണ്‍ തന്നെയായിരുന്നു കേരള ക്യാപ്റ്റന്‍. ഗോള്‍ കീപ്പര്‍ മിഥുനാണ് വൈസ് ക്യാപ്റ്റന്‍. വിപി ഷാജിയാണ് ടീം പരിശീലകന്‍.

Share This Video


Download

  
Report form
RELATED VIDEOS