മമ്മൂട്ടിയുടെതായി പുറത്തിറങ്ങിയ തെലുങ്ക് ചിത്രം യാത്ര തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിച്ചത്. 70എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിച്ച ചിത്രം 1999മുതല്‍ 2004വരെയുളള വൈഎസ്ആറിന്റെ ജീവിത കാലഘട്ടമാണ് പറഞ്ഞത്.