mohanlal enters second time the 100 crore club
മലയാള സിനിമയ്ക്ക് വീണ്ടും അഭിമാനിക്കാനുള്ള നിമിഷാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. റിലീസിനെത്തി ആദ്യ ഏട്ട് ദിവസങ്ങള്‍ കൊണ്ട് ലൂസിഫര്‍ നൂറ് കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. സംവിധായകനും നടനും നിര്‍മാതാവുമടക്കം ലൂസിഫറിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്നാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ലൂസിഫറിന് ഈ വിജയം നേടി തന്നതില്‍ ആരാധകരോട് നന്ദിയുമായി മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്.