ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയുടെ മധുരരാജ റിലീസിനെത്തുകയാണ്. എപ്രില്‍ 12ന് ലോകമെമ്പാടുമായി വമ്പന്‍ റിലീസായി തന്നെയാണ് ചിത്രം എത്തുന്നത്. മധുരരാജയായുളള മെഗാസ്റ്റാറിന്റെ രണ്ടാം വരവ് ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകരുളളത്. ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് പോക്കിരിരാജയുടെ രണ്ടാം ഭാഗമായി സിനിമ എത്തുന്നത്
Madhuraraja worldwide relaes updates