കൊച്ചി മെട്രോ ഇനി ഗൂഗിൾ മാപ്പിലും | Tech Talk | Oneindia Malayalam

Oneindia Malayalam 2019-04-16

Views 175

Kochi Metro Rail Limited (KMRL) on Friday entered a tie-up with Google Maps to share information with members of the public.
മെട്രോ യാത്ര ലളിതമാക്കുവാൻ ഗൂഗിള്‍ മാപ്പുമായി കൈകോർത്ത് കൊച്ചി മെട്രോ. മെട്രോ ട്രെയിനുകളുടെ റൂട്ടുകള്‍, ടിക്കറ്റ് നിരക്ക്, ഓരോ സ്‌റ്റേഷനിലും നിര്‍ത്തുന്ന സമയം എന്നിവ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഇനി മുതൽ ഗൂഗിള്‍ മാപ്പില്‍ നിന്നും പ്രയോജനപ്പെടുത്താനാവും. മൊബൈല്‍ ഫോണില്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്ന ആര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

Share This Video


Download

  
Report form
RELATED VIDEOS