Rohit Sharma closes in on Virat Kohli on top of ICC ODI rankings for batsmen
അഞ്ചു സെഞ്ച്വറികളുമായി ലോകകപ്പില്‍ റണ്‍സ് വാരിക്കൂട്ടുന്ന ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ റാങ്കിങില്‍ വന്‍ കുതിപ്പുമായി കോലിക്ക് തൊട്ടരികിലെത്തി.