ഓവര്‍ത്രോ ഫോര്‍ വേണ്ടെന്ന് സ്‌റ്റോക്‌സ് അമ്പയറോട് പറഞ്ഞു | Oneindia Malayalam

Oneindia Malayalam 2019-07-17

Views 278

Ben Stokes asked umpires not to add four overthrows to England’s total, says James Anderson
ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ട് നേടിയതിന്റെ വിവാദം തുടരുന്നതിനിടെ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍. ന്യൂസിലന്‍ഡിനെതിരായ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് സമനിലയാണ് നേടിയെങ്കിലും ബൗണ്ടറികളുടെ എണ്ണത്തില്‍ മുന്നിലെത്തിയതിനെ തുടര്‍ന്നാണ് ടീമിനെ വിജയികളായി പ്രഖ്യാപിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS